MAN EVOLUTION OR CREATION?

Generally we all have strong convictions of varioustypes. As our knowledge and experience change, these convictions do change. We must have renewed many of our convictions of the past several times by this time. What we considered as irrevocable facts once gets rewritten in the light of the new knowledge and experiences. This is true with scholars and scientists as well, who are considered as authorities in their field of knowledge.Based on the new knowledge and experiences scientists bring in relevant changes to their theories and teachings, which have been accepted till then.

If this is the situation of the things which can be searched and discovered what would be the situation of philosophical matters which are hidden and not fully revealed? This writer once believed that there is God but was not really convinced about it. After acquiring a little bit of knowledge through the study of evolution theoryI dilly dallied with the belief that there is no God. (more…)


മതവും രാഷ്ട്രീയവും എഴുത്തുകാരും- നൈനാന്‍ മാത്തുള്ള

സാഹിത്യത്തെയും അതിന്റെ എഴുത്തുകാരെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന്റെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. നാമെല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവരായതുകൊണ്ട് നമുക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ വേദങ്ങളും ഭഗവത് ഗീതയും എഴുതിയ മുനിമാരുടെ പിന്‍തുടച്ചക്കാരാണ് ഇന്നത്തെ എഴുത്തുകാര്‍ എന്നു പറയാം. ഇവിടെ പലരുടെയും നെറ്റി ചുളിക്കുന്നത് കാണുന്നുണ്ട്.

വേദങ്ങളും ഭഗവത്ഗീതയും ഇന്ത്യയുടെ എഴുതപ്പെട്ട ഏറ്റവും പുരാതനങ്ങളായ സാഹിത്യസഞ്ചയങ്ങളാണല്ലോ? വേദങ്ങളും ഭഗവത്ഗീതയും ശ്രുതിയായിട്ടാണ് കരുതുന്നത്. അതായത് ഈശ്വരില്‍ നിന്നും നേരിട്ട് ശ്രവിച്ചത് എന്ന അര്‍ത്ഥത്തില്‍. അതുകൊണ്ട് എഴുത്തുകാര്‍ എഴുതുന്ന കാര്യങ്ങള്‍ ശ്രുതിയായിട്ടുള്ളതായിരിക്കണം.
(more…)


മനുഷ്യന്‍ സൃഷ്ടിയോ പരിണാമമോ? (ലേഖനം: നൈനാന്‍ മാത്തുള്ള)

പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‌. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച്‌ ഈ ധാരണകള്‍ മാറിക്കൊണ്ടിരിക്കുന്നു.

സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പൊളിച്ചെഴുതിയിട്ടുള്ളവരാണ്‌ നാമെല്ലാവരും. അറിവിന്റെ നിറകുടങ്ങളെന്ന്‌ പലരും കരുതുന്ന പണ്ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും ഇതിന്‌ അതീതരല്ല. പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശാസ്‌ത്രജ്ഞന്മാര്‍ അന്നുവരെ അംഗീകരിച്ചിരുന്ന തിയറികളിലും പഠിപ്പിക്കലുകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നു. അന്വേഷിച്ചു കണ്ടുപിടിക്കാവുന്നവയെപ്പറ്റിയുള്ള ധാരണകളുടെ സ്ഥിതിയിതാണെങ്കില്‍ മറഞ്ഞിരിക്കുന്നതായ പൂര്‍ണ്ണമായി വെളിപ്പെട്ടിട്ടില്ലാത്ത താത്വികമായ വിഷയങ്ങളുടെ കാര്യം പറയണ്ട. (more…)


മനുഷ്യൻ – സൃഷ്ടിയോ പരിണാമമോ?

പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകൾ വെച്ചുപുലർത്തുന്നവരാണ്. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച് ഈ ധാരണകൾമാറിക്കൊണ്ടിരിക്കുന്നു. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽപൊളിച്ചെഴുതിയിട്ടുള്ളവരാണ് നാമെല്ലാവരും. അറിവിന്റെ നിറകുടങ്ങളെന്ന് പലരും കരുതുന്ന പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ഇതിന് അതീതരല്ല. പുതിയഅറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ശാസ്ത്രജ്ഞന്മാർ അന്നുവരെ അംഗീകരിച്ചിരുന്ന തിയറികളിലും പഠിപ്പിക്കലുകളിലും കാലോചിതമായ മാറ്റങ്ങൾവരുത്തുന്നു. അന്വേഷിച്ചു കണ്ടുപിടിക്കാവുന്നവയെപ്പറ്റിയുള്ള ധാരണകളുടെ സ്ഥിതിയിതാണെങ്കിൽ മറഞ്ഞിരിക്കുന്നതായ പൂർണ്ണമായി വെളിപ്പെട്ടിട്ടില്ലാത്ത താത്വികമായവിഷയങ്ങളുടെ കാര്യം പറയണ്ട.

ഈ എഴുത്തുകാരൻ ഒരു കാലത്തു ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം ദൃഢമല്ലായിരുന്നു. അല്പമൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ ദൈവം ഇല്ല എന്നധാരണ കുറച്ചു കാലം കൊണ്ടു നടന്നു. (more…)


GAY MARRIAGE ISSUE- DIGGING OUR OWN GRAVES

A few months ago a friend of mine visiting here, was discussing with me, the political, social and religious issues in his native place. My friend boasted that Pentecostals, to which he belongs, do not get to the street to protest or to hold banner for any political parties. I asked him why you do not get involved in the social and political issues in your community. His reply was, “This will affect our comfort and ease of mind”. To not get involved in the social and political issues facing the community we live in, if it is due to concern for our comfort, is it not selfishness? Selfishness is Sin.

Recently I was talking to a priest and friend of mine about the criterion used in declaring a person as a saint. The No. 1 reason is standing for a public cause, even in the face of threat to his/her life. Jesus says, “There is no love greater than giving his life for his brother”. In the Second World War, Americans and British and others were ready to sacrifice the life of their children for the sake of the freedom we enjoy now. Several races and ethnic groups including mine would have gone to the Gas Chamber if Hitler had won that war. When Hitler took one by one countries of Europe, the major powers were not ready initially to stand up against it, considering it not their problem alone, or didn’t see the consequences, or they didn’t want to get in to trouble with Hitler. (more…)


THE ISRAEL-PALESTINE PROBLEM – A BLUEPRINT FOR SOLUTION

The Israel-Palestine problem is an international issue that has so far eluded human wisdom to solve it. It is impossible to reason and come to terms when emotions are entangled with the issue.

This writer is not emotionally involved in the issue, and is not leaning to any side, but only wants to see both groups prosper, and live in peace.

From the Palestinian view point there is no justification for the plight and sufferings of the Palestinians. They were evicted from land their ancestors have lived for thousands of years where their parents and grand parent’s graves are located. None of the Justice codes of the present day civilized countries can justify what has happened and is happening. Eminent diplomats and statesmen sincerely tried to crack this nut with all the ammunitions in their arsenal, and of no avail. So this is an issue that has evaded human wisdom so far in solving it. (more…)


Book1
Book1
Book1
Book1
Book1